Kerala Campus

കാംപെസുകൾ കൗമാര- യൗവ്വന കാലത്തിന്റെ ആഘോഷമാണ്‌.തമാശകളും, fashionഉം, സംഗീതവും വളരുന്നിടം. പക്ഷെ അതു മാത്രമല്ല ഇന്നു കാംപസ്‌; അവിടെ ചോദ്യങ്ങളുണ്ട്‌, ചർച്ചകളുണ്ട്‌, വാഗ്വാദങ്ങളുണ്ട്‌, പരിസ്ഥിതി പ്രശ്നങ്ങളും, രാഷ്ട്രീയവും, മാധ്യമ സംസ്കാരവും ചർച്ച ചെയ്യപെടുന്നുണ്ട്‌.

Technology യും, സിനിമയും, നാടകവും,സാഹിത്യവുമുണ്ട്‌.

കാംപസിന്‌ സ്വപ്നങ്ങളും, സ്നേഹവുമുണ്ട്‌..

ആശകളും, നിരാശകളുമുണ്ട്‌..

പലരും പറയുന്നതുപോലെ കാംപസിന്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. മാറ്റങ്ങൾ മാത്രമാണുണ്ടായത്‌; ജീവിതത്തെ കൂടുതൽ സ്നേഹിക്കുന്ന, ഉയരാനുള്ള സാധ്യതകൾക്കു വേണ്ടി എപ്പോഴും ഉറ്റുനോക്കുന്ന ഒരു പുതിയ തലമുറ കൊണ്ടുവന്ന മാറ്റം.

Kerala Campus is a blog created for the School & College Campuses of Kerala. But it may serve something for anyone young at heart and looking to explore the world ahead.
As this blog is for Students in Kerala, the language in use will be Malayalam. (This English is just part of initial setting up & testing of this blog.)

Here, we’ll discuss about

New courses & Careers
& successful career possibilities in Art & Literature.

All this you are getting from experiences of successful students who dare to adventure with their life to reach the career in their dreams.

Note, being a writer or performing artist also is good career choice, only if you approach it professionally.

Or why you want to work under others?

Stand on your foot and start your own business.

Starting a business is not that tough, but running it is not that easy.

It’s not easy, but not impossible.

Dream Big. We’ll achieve it together.